മാവൂർ: ആശാരിപുൽപറമ്പിൽ താമസിക്കുന്ന അജയകുമാർ (48) മംഗലാപുരത്ത് നിര്യാതനായി. പെയിൻററായിരുന്നു. അവിവാഹിതനാണ്. പിതാവ്: പരേതനായ മണ്ണാറക്കണ്ടി രാമൻകുട്ടി. മാതാവ്: കമല. സഹോദരൻ: വിജയകുമാർ (ഡ്രൈവർ), ജയചന്ദ്രിക പറമ്പിൽബസാർ.