താനൂർ: കേരളാധീശ്വരപുരം വെളുവിൽ ശ്രീ ദുർഗദേവി ക്ഷേത്രത്തിനുസമീപം പരേതനായ അമ്പലക്കുളങ്ങര കുഞ്ഞപ്പുവിന്റെ മകൻ അപ്പുണ്ണി (ഉണ്ണി -73) നിര്യാതനായി. മക്കൾ: വിനോദ്കുമാർ, നിഷ. മരുമക്കൾ: ഹരിത, ഷാജി കാടാമ്പു