പൂനൂർ: കേളോത്ത് വടക്കോത്ത് ബഷീർ (62) നിര്യാതനായി. പിതാവ്: പരേതനായ വടക്കോടൻ അഹ്മദ്കുട്ടി. മാതാവ്: പരേതയായ ആമിന. ഭാര്യ: സീനത്ത്. മക്കൾ: ഫാസിൽ, ഫസീല. മരുമകൻ: ഷാനവാസ് (കത്തറമ്മൽ). സഹോദരങ്ങൾ: ഫാത്തിമ, ആയിശ, നഫീസ, സുലൈഖ, സുബൈദ. മയ്യിത്ത് നമസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് ചെമ്പോച്ചിറ ജുമാമസ്ജിദിൽ.