തൃപ്രങ്ങോട്: തിരുവല്ല ആലന്തുരുത്തി ഞാഴപ്പള്ളി ഇല്ലത്ത് ശ്രീധരൻ മൂസത് (65) നിര്യാതനായി. ഭാര്യ: തൃപ്രങ്ങോട് തിരുമംഗലം ഇല്ലത്ത് സന്ധ്യ. മകൻ: ആകാശ്. മരുമകൾ: അശ്വിനി (അക്കൗണ്ടന്റ് കള്ളിയത്ത് സാനിറ്റേഷൻ, തിരൂർ).