തിരുവള്ളൂർ: റിട്ട. റെയിൽവേ പൊലീസ് ഉദ്യോഗസ്ഥൻ തുരുത്തിയിൽ ബാലൻ നമ്പ്യാർ (84) നിര്യാതനായി. ഭാര്യ: സാവിത്രി. മക്കൾ: സന്തോഷ് കുമാർ (ഗ്രാമ പഞ്ചായത്ത്, ചെക്യാട്), സുരേഷ് കുമാർ, സരിത. മരുമക്കൾ: സുധാകരൻ തറോപൊയിൽ (കെ.എസ്.ആർ.ടി.സി), സുഖിന(ബാലുശ്ശേരി), ജയ (മേപ്പയ്യൂർ).