മുക്കം: ചോണാട് തെക്കേക്കണ്ടി പി.കെ. അബ്ദുൽ നാസർ (54) നിര്യാതനായി. ഭാര്യ: കൗലത്ത്. മക്കൾ: സഹല, ഷാന, ഷിബിൻ. മരുമക്കൾ: ഫിറോസ് (എടവണ്ണപ്പാറ), അദീബ് (കുനിയിൽ).