വടകര: ചെരണ്ടത്തൂർ മീത്തലെ കുനിയിൽ സുലൈഖ (55) നിര്യാതയായി. ഭർത്താവ്: അബ്ദുല്ല. മക്കൾ: സാബിറ, അജ്മൽ സാദത്ത്, സാജിദ, സാബിദ, സാഹിബ. മരുമക്കൾ: ഷിഹാബ് (പുതുപ്പണം), ഫഹ്മിദ (തോടന്നൂർ), ഹാഷിം (മന്തരത്തൂർ), ഹാരിസ് (കീഴ്പയ്യൂർ), റിയാസ് (കുറുന്തോടി), സഹോദരിമാർ: നഫീസ, റംല.