തിരുനാവായ: എടക്കുളം തിരുത്തിയിലെ പരേതനായ ചെറുപുത്തൂർ മൊയ്തീൻ ഹാജിയുടെ മകൻ ഉസ്മാൻ (52) നിര്യാതനായി. തിരുനാവായ ഗാന്ധി സ്മാരക പരിസരത്തെ കച്ചവടക്കാരനായിരുന്നു. ഭാര്യ: ഷൈജ. മക്കൾ: ഷഹനാസ്, ഷഹൽ, സഹദ്. മരുമകൻ: സാലിഹ്.