പരപ്പനങ്ങാടി: മത്സ്യമാർക്കറ്റിലെ മത്സ്യവ്യാപാരിയും കരിങ്കല്ലത്താണി സ്വദേശിയുമായ അബ്ദുല്ലക്കുട്ടി (63) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: സീനത്ത്, സൽമത്ത്, സക്കീന, സമീർ, നുസ്രിയ. മരുമക്കൾ: കരീം, ജബ്ബാർ, ജലീൽ, സമീമ, പരേതനായ കോയ.