ചങ്ങരംകുളം: മൂക്കുതല കാഞ്ഞിയൂർ ആലിന് സമീപം കല്ലുംപുറത്ത് പരേതനായ രാമന്റെ ഭാര്യ വള്ളിക്കുട്ടി (തങ്ക - 82) നിര്യാതയായി. മക്കൾ: പ്രസാദ്, മണികണ്ഠൻ, രവി, വിനോദ് കുമാർ, സുരേഷ് കുമാർ, സുനിൽ കുമാർ, സുനിത.