പരപ്പനങ്ങാടി: നെടുവ പൂവതാംകുന്ന് റോഡിനടുത്തെ പരേതനായ വളപ്പിൽ ശേഖരൻ നായരുടെ ഭാര്യ പാവേരി പത്മാവതി അമ്മ (94) നിര്യാതയായി. മക്കൾ: ഗീതാലക്ഷ്മി, ഗോപിനാഥൻ (പുണെ). മരുമക്കൾ: വളപ്പിൽ അരവിന്ദാക്ഷൻ, ശോഭന.