തിരൂർ: വള്ളികാഞ്ഞിരം കുന്നതകത്ത് അബ്ദുല്ല ഹാജി (95) നിര്യാതനായി. ഭാര്യ: പരേതയായ ആമിന ഹജ്ജുമ്മ. മക്കൾ: കെ. അബ്ദുറഹ്മാൻ, ഫാത്തിമ, ആമിന, ആസ്യ, അബ്ദുറഹ്മാൻ, താഹിറ, നസീറ, ജസ്മീറ. മരുമക്കൾ: കുഞ്ഞിമുഹമ്മദ് കോട്ട്, സൈദാലി കുട്ടി തെക്കുമ്മുറി, ഹംസ തിരൂർ, അഫ്സൽ, ലത്തീഫ് പരിയാപുരം, വഹീദ നടുവിലങ്ങാടി, പരേതനായ ഹംസ കാളാട്.