പാണ്ടിക്കാട്: തമ്പാനങ്ങാടി മാങ്കുന്നുമ്മലിൽ താമസിക്കുന്ന പരേതനായ കൃഷ്ണന്റെ ഭാര്യ കൂവ്വപ്പള്ളി ചിരുത (94) നിര്യാതയായി. മക്കൾ: അയ്യപ്പൻ എന്ന അപ്പു, രാജഗോപാലൻ എന്ന കുട്ടൻ, ലക്ഷ്മി, സരോജിനി, ദേവയാനി, പരേതനായ മോഹനൻ. മരുമക്കൾ: വിജയകുമാരി, പുഷ്പലത, രജനി, അപ്പുണ്ണി, ബാലൻ, കുഞ്ഞുമോൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ എട്ടിന് വീട്ടുവളപ്പിൽ.