കൊണ്ടോട്ടി: പരതക്കാട് കോപ്പിലാന്‍ മുഹമ്മദ് ഹാജിയുടെ ഭാര്യ റുഖിയ്യ (64) നിര്യാതയായി. പിതാവ്: പാറമ്മല്‍ അമ്പാടി യൂസുഫ്. മക്കള്‍: അഷ്റഫ് പരതക്കാട് (ഷാര്‍ജ കെ.എം.സി.സി ജില്ല ജനറല്‍ സെക്രട്ടറി ), ഷബീര്‍, അബ്ദുല്‍ ലത്തീഫ്, ഫാരിസ ഫാസി. മരുമക്കള്‍: അനസ്, ടി.കെ. ജൗഹറ, ഷബ്ന പുത്തലത്ത്, യു.കെ. അബീറ.