കൂട്ടിലങ്ങാടി: കെ.കെ അങ്ങാടിയിലെ പാലേൻപടിയൻ ആസ്യ (74) നിര്യാതയായി. മകൻ: സി.എച്ച്. മുഹമ്മദ് മുസ്തഫ (സെക്രട്ടറി, മക്കരപ്പറമ്പ് സഹകരണ ബാങ്ക്). മരുമകൾ: ഷംന (മലപ്പുറം സഹകരണ ആശുപത്രി).