വഴിക്കടവ്: സ്റ്റേഷൻകുന്നിൽ പരേതനായ പുതുപറമ്പിൽ ഗോപാലന്റെ ഭാര്യ ജാനകി (84) നിര്യാതയായി. മകൻ: മധു. മരുമകൾ: സുജാത.