എടവണ്ണ: കുണ്ടുതോട് പള്ളിപ്പടിയിലെ ചെമ്പൻ മുഹമ്മദ് (ബാപ്പുട്ടി -85) നിര്യാതനായി. ഭാര്യ: പരേതയായ നഫീസ. മക്കൾ: സൽമത്ത്, അസ്മാബി, സുഫൈറത്ത്, സലീഖത്ത്, അബ്ദുൽ ഗഫൂർ, ഉമൈബാനു, ശബ്ന, സുമീന (ഖത്തർ). മരുമക്കൾ: ചെമ്പായിൽ മുഹമ്മദ് (ആനക്കാംപൊയിൽ), ജബ്ബാർ (കാട്ടുമുണ്ട), ചെങ്കുണ്ട ഷൗക്കത്ത് (പള്ളിക്കുത്ത്), സലീന (ചീനിക്കൽ), അഹമ്മദ് കുട്ടി (കൂമ്പാറ), മുസ്തഫ (കരുളായി), തുള്ളിശ്ശേരി കുഞ്ഞിമുഹമ്മദ് ശാരിയിൽ (ഖത്തർ), പരേതനായ തുവ്വശ്ശേരി ഷൗക്കത്ത് (ചന്തക്കുന്ന്). സഹോദരങ്ങൾ: ചെമ്പൻ അബൂബക്കർ (ചെറിയോൻ), ഇത്തീമ (കുണ്ടുതോട്), ഖദീജ (മുതീരി), ജമീല (മമ്പാട്), പരേതരായ ആമിനക്കുട്ടി, മറിയുമ്മ (ഇരുവരും എടവണ്ണ). ഖബറടക്കം തിങ്കളാഴ്ച രാവിലെ 9.30ന് കുണ്ടുതോട് സുന്നി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.