കിഴിശ്ശേരി: ചുള്ളിക്കോട് സ്വദേശി മോഴിയിൽ മുഹമ്മദ് ഹാജി (85) നിര്യാതനായി. ഭാര്യ: പരേതയായ ഖദീജ. മക്കൾ: അബ്ദുസ്സലാം, അബ്ദുറഹ്മാൻ, അലി ഫൈസി (സമസ്ത മുഫത്തിശ്), മുഹമ്മദ് കുട്ടി, നഫീസ, ഫത്തിമ, മൈമൂന. മരുമക്കൾ: അലവിക്കുട്ടി മുസ്ലിയാരങ്ങാടി, മുഹമ്മദ് കുട്ടി തടപ്പറമ്പ്, ഫാത്തിമ കാവനൂർ, ഫാത്തിമ ഒമാനൂർ, ഫർഹത്ത് ബാനു പാലക്കാട്, ഷാജിഫ കുഴിഞ്ഞോളം.