പട്ടിക്കാട്: ചുങ്കത്തെ കോഴിപ്പറമ്പന്‍ മുഹമ്മദ് അമീനുല്‍ ഹഖ് (75) നിര്യാതനായി. ഭാര്യ: സുഹറ. മക്കള്‍: ഹാരിസ്, യൂനുസ്, ഉമ്മുസല്‍മ, പരേതയായ നിഹ്മത്ത്. മരുമക്കള്‍: നുസ്റത്ത്, നുസൈബ, മന്‍സൂര്‍, മുജീബ്.