പൂക്കാട്ടിരി: വളാഞ്ചേരി-പെരിന്തൽമണ്ണ റോഡ് മൂന്നാക്കൽ പള്ളി റോഡിൽ താമസിച്ചിരുന്ന പരേതനായ വൈഷ്ണം പാറ മായിൻ ഹാജിയുടെ ഭാര്യ ഫാത്തിമ ഹജ്ജുമ്മ (79) നിര്യാതയായി.മക്കൾ: വി.പി. അബുഹാജി (സെക്രട്ടറി, സിറാജുൽ ഹുദ മദ്റസ-അൽബീർ സ്കൂൾ വാഴക്കോട്, മൂന്നാക്കൽ), സൈതലവി, അബ്ദുൽ റസാഖ് (ഇരുവരും ഷാർജ), മുസ്തഫ, മുഹമ്മദലി (ഇരുവരും ചെന്നൈ), കുഞ്ഞിമുഹമ്മദ് എന്ന വാപ്പുട്ടി (ഗ്യാസ് ബിസിനസ്), മൊയ്തീൻ (പച്ചക്കറി ബിസിനസ്, മൂന്നാക്കൽ പള്ളി റോഡ്), സുബൈദ, റസിയ.മരുമക്കൾ: അബ്ദുൽ റസാഖ് (പാറമ്മലങ്ങാടി, കൽപകഞ്ചേരി ), സൂപ്പി (മൂർക്കനാട്), ജമീല (കാർത്തല, ആതവനാട്), ലൈല (പാണ്ടികശാല, മൂടാൽ), മറിയ (കരേക്കാട് ), റുഖിയ (മറവഞ്ചേരി ), സുലൈഖ (വെട്ടിച്ചിറ ), സാജിദ (കൂടല്ലൂർ ), അൻസാരി (കാതനങ്ങാടി, തിരുനാവായ). ഖബറടക്കം തിങ്കളാഴ്ച രാവിലെ എട്ടിന് മൂന്നാക്കൽ മഹല്ല് ഖബർസ്ഥാനിൽ.