കരുവാരകുണ്ട്: കണ്ണത്ത് സി.ടി റോഡിലെ കുരിക്കൾ മമ്മദിന്റെ ഭാര്യ ഖദീജ (66) നിര്യാതയായി. മക്കൾ: നഫീസ, ഉമൈമ. മരുമക്കൾ: അബ്ദുസ്സമദ്, അബ്ദുസ്സലാം.