വേങ്ങര: എ.ആർ നഗർ പുതിയത്തുപുറായ മുൻ മഹല്ല് പ്രസിഡന്റും കോൺഗ്രസ് നേതാവുമായിരുന്ന പരേതനായ ചെറുചാലിൽ മൂസ ഹാജിയുടെ ഭാര്യ പുതിയത്ത് ഫാത്തിമ ഹജ്ജുമ്മ (88) നിര്യാതയായി. മക്കൾ: ജലീൽ ഹാജി, സക്കീർ ഹാജി, മുഹമ്മദ് ഖുതുബി(സൗദി), ഷംസുദ്ദീൻ(സൗദി), അബ്ദുൽ കലാം, ഹസനലി, പരേതനായ ശരീഫ് ഹാജി. മരുമക്കൾ: ഫാത്തിമ (പുത്തനങ്ങാടി), സാബിറ (കൊടുവള്ളി), റസിയ (വാളക്കുളം), ഫാത്തിമ (അച്ചനമ്പലം), ജമീല (ചേറൂർ), നസീമ (പൂച്ചോലമാട്), സുഹ്റ (വെന്നിയൂർ), സുദീറ (തെന്നല). മയ്യിത്ത് നമസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് പുതിയത്തുപുറായ ജുമാമസ്ജിദിൽ.