എടക്കര: മരുത വെണ്ടേക്കുംപൊട്ടി പരേതനായ വരിക്കോടൻ മമ്മദിന്റെ ഭാര്യ ആയിശ (85) നിര്യാതയായി. മക്കൾ: സുഹ്റാബി, ശമീർ. മരുമക്കൾ: നിഷാറത്ത്, നജ്മുദ്ദീൻ.