നെടുമങ്ങാട്: ഇരിഞ്ചയം വേങ്കവിള ജീവാനിവാസിൽ പരേതനായ രാമകൃഷ്ണന്റെ ഭാര്യ ശാന്ത(84) നിര്യാതയായി. മക്കൾ: ജയകുമാർ, കുശലകുമാരി, ഷാജികുമാർ, അനിതകുമാരി, ലതകുമാരി. മരുമക്കൾ: റീത്ത, സുരേന്ദ്രൻ, കൃപ, പുഷ്പകുമാർ, പരേതനായ ശ്രീനിവാസ്. സഞ്ചയനം വെള്ളിയാഴ്ച രാവിലെ ഒമ്പതിന്.