നെടുമങ്ങാട്: വെള്ളാഞ്ചിറ ഷീബാ സദനത്തിൽ ഉഷ (68) നിര്യാതയായി. ഭർത്താവ്: മധുസൂദനൻ. മക്കൾ: ഷീബ, ലേജിത, സരിത, രഞ്ജിത, സവിത. മരുമക്കൾ: വത്സലൻ, സുരേഷ്കുമാർ, അനിൽകുമാർ, അജേഷ്, അനിൽകുമാർ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.