മുരുക്കുംപുഴ: ശാസ്തവട്ടം കെ.കെ.വനം വിളയിൽ വീട്ടിൽ പരേതനായ മുഹമ്മദ് സാലിയുടെ ഭാര്യ സുഹുറബീവി. എഫ് (70) നിര്യാതയായി. മക്കൾ: സബീന, റഷീദ, മുജീബ്. മരുമക്കൾ: ജഹാസ്, ഷറഫുദ്ദീൻ.