തൈക്കാട്: ശാസ്ത ഗാർഡൻസ് ടി.എസ്.ജി.ആർ.എ 142 കീർത്തനയിൽ പരേതനായ പാണ്ഡ്യന്റെ ഭാര്യ എസ്. ഭഗവതി (85- റിട്ട. ആയുർവേദ കോളജ്) നിര്യാതയായി. മക്കൾ: ശാന്ത, ഉഷാകുമാരി, ശെൽവരാജൻ (റിട്ട. ഗ്രൗണ്ട് വാട്ടർ), ചന്ദ്രകുമാർ (റിട്ട. കെ.എസ്.ആർ.ടി.സി), ധനലക്ഷ്മി. മരുമക്കൾ: ജി.മോഹൻദാസ് (റിട്ട. എജീസ് ഓഫിസ്), ഷൺമുഖം, മിനി, ഗീത, സുന്ദർ (ഫാമിലി പ്ലാനിങ് അസോസിയേഷൻ ഓഫ് ഇന്ത്യ). സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് ശാന്തികവാടത്തിൽ.