ചേരപ്പള്ളി: പറണ്ടോട് വലിയകലുങ്ക് ഉഷാമന്ദിരത്തിൽ കെ. അമ്മുക്കുട്ടിഅമ്മ (90) നിര്യാതയായി. ഭർത്താവ്: പരേതനായ മാധവൻപിള്ള. മക്കൾ: ശശിധരൻനായർ, ശ്രീദേവി, ഉഷാകുമാരി. മരുമക്കൾ: വിജയകുമാരൻനായർ, സുരേന്ദ്രൻനായർ. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.