വെഞ്ഞാറമൂട്: ആലിയാട് ചേലയം സുനില്‍ ഭവനില്‍ ആര്. സത്യന് (85) നിര്യാതനായി. ഭാര്യ: വാസന്തി. മക്കള്‍: സുനില്‍കുമാര്‍, അനില്‍കുമാര്‍, സുരേഷ്. മരുമക്കള്‍: സിന്ധു, സൈജാ റാണി, അജിത്ര. സഞ്ചയനം വ്യാഴാഴ്ച ഒമ്പതിന്.