തൃശൂർ: അരണാട്ടുകര ചക്കാലക്കൽ സി.ടി. തോമസ് (82) ബംഗളൂരുവിലെ മകന്റെ വസതിയിൽ നിര്യാതനായി. മുംബൈ സി.ഡി.എ നേവിയിൽ റിട്ട. സീനിയർ അക്കൗണ്ട്സ് ഓഫിസറാണ്. ഭാര്യ: പരേതയായ ഇ.വി. എൽസി.മക്കൾ: ജോജി (എച്ച്.പി ബംഗളൂരു), ജീജി (പെസിഫിക് ലൈഫ് അമേരിക്ക). മരുമക്കൾ: അനിത (എച്ച്.പി ബംഗളൂരു), ബിനു (ടി.സി.എസ്, അമേരിക്ക). മൃതദേഹം ബുധനാഴ്ച രാവിലെ എട്ടിന് അരണാട്ടുകരയിലെ തറവാട്ടുവീട്ടിലേക്ക് കൊണ്ടുവരും. സംസ്കാരം ബുധനാഴ്ച ഉച്ചതിരിഞ്ഞ് മൂന്നിന് തൃശൂർ പടിഞ്ഞാറേ കോട്ട സെന്റ് ആൻസ് പള്ളി സെമിത്തേരിയിൽ.