വെള്ളനാട്: വെളിയന്നൂർ ചാത്തൻകുഴിവീട്ടിൽ പരേതനായ കുഞ്ഞപ്പൻ നായരുടെ ഭാര്യ വിജയമ്മ (83) നിര്യാതയായി. മകൻ: രാധാകൃഷ്ണൻ നായർ. മരുമകൾ: നിർമലകുമാരി. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30ന്.