പോത്തൻകോട്: കാട്ടായിക്കോണം തെക്കതിൽ വീട്ടിൽ പുഷ്പാംഗദൻ (81) നിര്യാതനായി. ഭാര്യ: പ്രസന്ന. മക്കൾ: അനിത, സുനിൽകുമാർ, സുനിത. മരുമക്കൾ: സഹദേവൻ, സിമിത, പരേതനായ സുരേഷ്. സഞ്ചയനം വെള്ളിയാഴ്ച രാവിലെ എട്ടിന്.