മാള: മഠത്തിക്കാവ് ഭഗവതീ ക്ഷേത്രം മുൻ മേൽശാന്തി, തിരുത്തപിണക്കാമിറ്റത്ത് പരേതനായ ദാമോദരൻ നമ്പൂതിരിയുടെ ഭാര്യ പാർവതി അന്തർജനം (82) നിര്യാതയായി. മക്കൾ: മഠത്തിക്കാവ് മേൽശാന്തി നാരായണൻ നമ്പൂതിരി (വിജയൻ), രമ കൃഷ്ണൻ (അധ്യാപിക, ഭവൻസ് മുൻഷി വിദ്യാശ്രമം തിരുവാങ്കുളം). മരുമക്കൾ: വടശ്ശേരി കൃഷ്ണൻ നമ്പൂതിരി (ബി.എസ്.എൻ.എൽ മൂവാറ്റുപുഴ), ശ്രീവിദ്യ വിജയൻ (പെരിങ്ങര ഇല്ലം, ആമ്പല്ലൂർ). സംസ്കാരം ചൊവ്വാഴ്ച തിരുമുക്കുളത്തെ വീട്ടുവളപ്പിൽ.