തിരുവനന്തപുരം: കരമന നെടുങ്കാട് പള്ളിത്താനം പി.എം.ബി.എൻ.ആർ.എ 50, മായാഭവനിൽ വി. രവീന്ദ്രൻനായർ (74) നിര്യാതനായി. ഭാര്യ: പരേതയായ എൻ. ശകുന്തള. മക്കൾ: മിനി, മഞ്ജു, ശ്രീകാന്ത് ആർ.എസ് (സർക്കിൾ ഇൻസ്പെക്ടർ), പരേതയായ മായ. മരുമക്കൾ: രാജൻ ബാബു, അനിൽകുമാർ, അനിൽകുമാർ (ജനറൽ മാനേജർ, മഞ്ഞളി ജ്വല്ലറി, ആറ്റിങ്ങൽ), അഡ്വ. പ്രിയ എം.കെ.(ലോ അക്കാദമി). സഞ്ചയനം 11ന് രാവിലെ 8.30ന്.