കുരിയച്ചിറ: ഗോസായിക്കുന്ന് ചിറ്റിക്കാപ്പിൽ വീട്ടിൽ സുബ്രഹ്മണ്യന്റെ ഭാര്യ ഓമന (76) നിര്യാതയായി. മക്കൾ: അജയ്കുമാർ, പ്രസന്ന, അംബിക. മരുമക്കൾ: സിനി, ശിവദാസൻ, രാജൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് ചെറുതുരുത്തി ഭാരതപ്പുഴയോരത്ത്.