ഏങ്ങണ്ടിയൂർ: തുഷാര സെന്ററിൽ കൊച്ചിക്കാരൻ ശശീന്ദ്രൻ (70) നിര്യാതനായി. ഭാര്യ: ജയ. മക്കൾ: ജിനി, രേഷ്മ, വിഷ്ണു പ്രസാദ്. മരുമകൻ: മഹേഷ് (ഗൾഫ്). സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.