തേഞ്ഞിപ്പലം: ദേവതിയാലില്‍ ഹരീനിവാസില് പുളിയശ്ശേരി വത്സലകുമാരി (70) നിര്യാതയായി. ഭര്‍ത്താവ്: ആര്. ബാലകൃഷ്ണന് നായര്‍ (റിട്ട. റെയില്‍വേ ഉദ്യോഗസ്ഥന്). മക്കള്‍: വിജയലക്ഷ്മി (മസ്കത്ത്), സുജാത (അമേരിക്ക). മരുമകന്: നരേന്ദ്രന്. സഹോദരങ്ങള്‍: മോഹനന് നായര്‍ (റിട്ട.റെയില്‍വേ ഉദ്യോഗസ്ഥന്), സരസ്വതി ബായി, പരേതരായ രാധാകൃഷ്ണന് നായര്‍, സദാശിവന് നായര്‍, പുഷ്പറാണി, അല്ലിറാണി.