ചങ്ങരംകുളം: പാവിട്ടപ്പുറം എ.പി.ജെ നഗറിൽ അബൂബക്കർ സിദ്ദീഖ് മസ്ജിദിന് സമീപം താമസിക്കുന്ന ഒസ്സാര് വീട്ടിൽ മൊയ്തു (87) നിര്യാതനായി. ഭാര്യ: പരേതയായ ആമിന. മക്കൾ: അബൂബക്കർ, ഖദീജ, ബീവാത്തുട്ടി, ജമീല, നദീറ, പരേതനായ ഹസ്സൻകുട്ടി. മരുമക്കൾ: ഖാദർ, ഹസൈനാർ, ജമീല, നഫീസ, പരേതരായ മുഹമ്മദ്, മൊയ്തീ