താനൂർ: കെ പുരം പട്ടരുപറമ്പ് പരേതനായ ചോണാട്ടിൽ സൈതാലിയുടെ മകൻ പാലയിൽ ബഷീർ (48) നിര്യാതനായി. മാതാവ്: പരേതയായ സൈനബ. ഭാര്യ: സീനത്ത്. മക്കൾ: റിഫാസ്, റിഫാദ്. സഹോദരങ്ങൾ: മുഹമ്മദ്(ബാവ), കുഞ്ഞിമോൾ, റുഖിയ, റസാഖ്, സുലൈഖ, സമീറ, സലീം, അഷ്റഫ്.