ചെറുമുക്ക്: ടൗണിലെ കോഴിക്കാട്ടിൽ ഹംസ ഹാജി (78) നിര്യാതനായി. ഭാര്യ: റുഖിയ ഹജ്ജുമ്മ. മക്കൾ: അസ്ലം, ഉബൈദ്, അക്ബർ, അൻവർ (എല്ലാവരും മഹാരാഷ്ട്ര), സീനത്ത്. മരുമക്കൾ: അബ്ദുൽ ഹമീദ് (പാലത്തിങ്ങൽ), ആബിദ (തെന്നല), സമീറ (വാളക്കുളം), റജീന, സീനത്ത് (ഇരുവരും യാറത്തുംപടി).