കാടാമ്പുഴ: മാറാക്കര പരേതനായ മേലേപറമ്പിൽ ചാരപ്പൻ ചെട്ടിയാരുടെ മകൻ അച്യുതൻ ചെട്ടിയാർ (77) നിര്യാതനായി. മരുതിൻചിറയിലെ പഴയകാല വ്യാപാരിയും മാറാക്കര മരുതിൽ ക്ഷേത്ര കമ്മിറ്റി സഹകാരിയും ആയിരുന്നു. ഭാര്യ: വി.പി. ഗീത. മക്കൾ: പ്രവീൺ, രൂപേഷ്, പ്രജീഷ്, രജീഷ്. മരുമക്കൾ: ജിസി, സൗമ്യ, അഷ്ന, ബിനിഷ.