പേരാമ്പ്ര: കിഴക്കൻ പേരാമ്പ്ര കാക്കോറമ്മൽ പരേതനായ നാരായണ മാരാരുടെ ഭാര്യ കമലാക്ഷി മാരസ്യാർ (84) നിര്യാതയായി. മക്കൾ: ശശിധരൻ (മണി), വത്സല, ഡോ. രാധാമണി, വിജയകുമാർ. മരുമക്കൾ: ശിവദാസൻ, രാമഭദ്രൻ, ഇന്ദിര, ശ്രീലത.