പുതുപ്പാടി: കുഞ്ഞുകുളം താമസിക്കുന്ന പരേതനായ തെക്കേ അപ്പമണ്ണിൽ മുഹമ്മദിന്റെ ഭാര്യ ഫാത്തിമ (58) നിര്യാതയായി. മക്കൾ: ജാബിർ, സിദ്ധീക്ക്, ഹഫ്സത്ത്. മരുമകൾ: ബഷീർ കപ്പാട് ഓമശ്ശേരി, ഷൗജത്, റുക്സിന.