എരഞ്ഞിക്കൽ: കണ്ടംകുളങ്ങര കിഴക്കെതൊടുകയിൽ സദാനന്ദൻ (75) നിര്യാതനായി. മോട്ടോർ വർക്കേഴ്സ് യൂനിയൻ (സി.ഐ.ടി.യു) മുൻ ജില്ലാ കമ്മിറ്റി അംഗമായിരുന്നു. ഭാര്യ: ലീല. മക്കൾ: ബിജു, പരേതയായ ധന്യ. മരുമക്കൾ: റീഷ, വിനോദ്കുമാർ. സഹോദരങ്ങൾ: രത്നവല്ലി, പരേതനായ പ്രഭാകരൻ. സഞ്ചയനം ബുധനാഴ്ച.