ഓമാനൂർ: തടപ്പറമ്പ് നടുക്കണ്ടി കാളങ്ങാടൻ കണ്ടക്ടർ മുഹമ്മദ് കുട്ടി (68) നിര്യാതനായി. ഭാര്യ: സുഹറ. മക്കൾ: അബ്ദുൽ സമീർ, സാജിറ, സഹീറലി, ഷബീറലി. മരുമക്കൾ: സദഖത്തുല്ല (പൊന്നാട്), റജ്ന, ഷമീമ, ശിബ്ന.