ഐക്കരപ്പടി: കൊണ്ടോട്ടിയിലെ പഴയകാല സ്വര്‍ണ വ്യാപാരിയായ കോടങ്ങാട് സ്വദേശി നടുവീട്ടില്‍ ഗോവിന്ദന് (84) നിര്യാതനായി. ഭാര്യ: കൊയപ്പ പുതിയോടത്ത് സരോജിനി. മക്കള്‍: വിജയ, ജയരാജന്, പ്രകാശന് (കൈരളി ജ്വല്ലറി), ഷാജി, അനിഷ, ഷൈജു (24 ന്യൂസ് ചാനല്‍). മരുമക്കള്‍: സോമസുന്ദരന്‍ (റിട്ട. അധ്യാപകന്), സുരേഷ്, ബീന, ശ്രീലത, ശ്രീജില, ഭവിത.