വടകര: പാലയാട് കൊല്ല്യാം വീട്ടിൽ മുകുന്ദൻ (75) നിര്യാതനായി. ഭാര്യ: പരേതയായ നാരായണി. മക്കൾ: മുകേഷ്, നാഗേഷ്. മരുമക്കൾ: സന്ധ്യ, നികിത. സഹോദരങ്ങൾ: കൃഷ്ണൻ, ഗോവിന്ദൻ, നാരായണൻ.