കുറ്റിയിൽ താഴം: ഉണ്ണിരി പറമ്പത്ത് ശ്രീമതി (90) നിര്യാതയായി. ഭർത്താവ്: പരേതനായ അപ്പുട്ടി. മക്കൾ: പരേതരായ ബാബു, സദാനന്ദൻ, സുകുമാരൻ, വേലായുധൻ, പുഷ്പ, അജിത. മരുമക്കൾ: വിജയം, ബീന, തങ്കമണി, ശാന്ത, സുബ്രഹ്മണ്യൻ, പ്രേമരാജൻ.