എകരൂൽ: വള്ളിയോത്ത് പീടികവളപ്പിൽ മൊയ്തീൻകോയ (88) നിര്യാതനായി. ഭാര്യ: മറിയം. മക്കൾ: മൻസൂർ, ആയിശക്കുട്ടി. മരുമക്കൾ: സക്കീന, പരേതനായ പോക്കർ. സഹോദരങ്ങൾ: കുഞ്ഞിപ്പാത്തുമ്മ, പരേതരായ കുഞ്ഞഹമ്മദ് ഹാജി, ആയിശ. മയ്യിത്ത് നമസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് വള്ളിയോത്ത് ജുമാമസ്ജിദിൽ.