കൊണ്ടോട്ടി: കുറുപ്പത്ത് കോയങ്ങാടി സ്വദേശി കുന്നാച്ചീരി കുട്ടിരായിന്‍ (87) നിര്യാതനായി. ഭാര്യ: ഇത്തിക്കുട്ടിഉമ്മ. മക്കള്‍: മമ്മുദു, ബഷീര്‍, റഷീദ്, നൗഫല്‍, മൈമൂന, ഖദീജ, റംല, ഹഫ്സത്ത്. മരുമക്കള്‍: മൊയ്തു, അബു, കബീര്‍.